HOME
DETAILS

നേതാവിനെ പുറത്താക്കാന്‍ നോട്ടിസ് പ്രചരണം ധര്‍മടത്ത് സി.പി.എമ്മില്‍ വിഭാഗീയത

  
backup
March 28 2017 | 21:03 PM

%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


തലശ്ശേരി: ധര്‍മടത്തെ സി.പി.
എമ്മില്‍ വിഭാഗീയത. ധര്‍മടം സഹകരണ ബാങ്ക് പ്രസിഡന്റും പിണറായി ഏരിയാ കമ്മിറ്റിയംഗവുമായ പി പ്രസാദിനെ പുറത്താക്കാന്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ നോട്ടിസ് പ്രചരണം നടത്തി. അഴിമതി നടത്തിയവരെ പാര്‍ട്ടി വേദിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യമാണ് നോട്ടിസ് പ്രചരണത്തിലൂടെ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ധര്‍മടം സര്‍വിസ് സഹകരണ ബാങ്കില്‍ കുറേ കാലമായി നടന്നുവരുന്ന സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റ് ടി പ്രസാദിനെ തല്‍സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. സി.പി.എം പിണറായി ഏരിയാ കമ്മറ്റി അഗം കൂടിയായ പ്രസാദിനെ പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും മാറ്റിനി
ര്‍ത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തെ സമീപിച്ചു. ഇതിനിടെ ഇത്തരമൊരാവശ്യം ഉന്നയിച്ച് ധര്‍മടം മേഖലയില്‍ വ്യാപകമായ നോട്ടിസും പ്രചരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago