HOME
DETAILS
MAL
കുടിവെള്ള ക്ഷാമം രൂക്ഷം
backup
March 28 2017 | 21:03 PM
മട്ടന്നൂര്‍: ചൂടിന്റെ കാഠിന്യം ശക്തിപ്രാപിച്ചതോടെ മട്ടന്നൂര്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 34 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് ആദ്യവാരം തന്നെ 39 ഡിഗ്രിക്കു മേല്‍ ചൂട് ഉയര്‍ന്നതോടെ മിക്ക മേഖലയിലെയും ചെറു പുഴകളില്‍ ഉള്‍പ്പെടെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. മണ്ണൂര്‍, അഞ്ചരക്കണ്ടി, മെരുവമ്പായി പുഴകളില്‍ നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികമാണ് കുറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ നാട്ടിന് പുറങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി. പലയിടത്തിലും ം ആഴ്ചയില്‍ ഒന്നോ, രണ്ടോ തവണ മാത്രമാണ് വെള്ളം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."