HOME
DETAILS

നടപ്പാതയും ഓട്ടോസ്റ്റാന്റും ചെളിക്കുളമായി മാറി

  
backup
May 31 2018 | 02:05 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8

 

കഠിനംകുളം: ചെളിക്കുളമായി മാറിയ കണിയാപുരം കെ.എസ്.ആര്‍.സി ഡിപ്പോയ്ക്കടുത്തെ ഓട്ടോറിക്ഷ സ്റ്റാന്റ് യാത്രകാര്‍ക്ക് ദുരിതമായിരിക്കുകയാണ്.
ഡിപ്പോയ്ക്ക് പുറമെ ആലുംമൂട്, എല്‍.പി സ്‌കൂള്‍, ബി.ആര്‍.സി സെന്റര്‍ തുടങ്ങിയവയെല്ലാം ചെളിക്കുഴിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് സൂളിലേക്ക് കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കൂടാതെ ദിവസവും നൂറുകണക്കിന് യാത്രകാര്‍ ഈ ചെളിക്കുഴി താണ്ടിവേണം ഡിപ്പോയിലെത്താന്‍. ചിലയിടങ്ങളില്‍ ചെളിയില്‍ കുരുങ്ങി കാല്‍നടയാത്രക്കാര്‍ വീഴുന്നത് നിത്യസംഭവമാണ്. പ്രദേശം ചെളി അഭിഷേകമായതോടെ സമീപത്തെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
കൂടാതെ ഈ ചെളി നിറഞ്ഞ് കിടക്കുന്നിടം നൂറ് കണക്കിന് ഓട്ടോറിക്ഷക്കാരുടെ ഉപജീവനമാര്‍ഗവും കൂടിയാണ്. ഇവരുടെ അവസ്ഥയും അവതാളത്തിലായിരിക്കുകയാണ്. അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍പ്പെട്ട ഈ പ്രദേശത്ത് തന്നെ പഞ്ചായത്ത് ഓഫിസും സ്ഥിതി ചെയ്യുന്നത്.
ഇതൊന്നും ഇവിടെ എത്തുന്ന ജനപ്രതിനിധികളുടെ കണ്ണില്‍ പെട്ടുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago