HOME
DETAILS
MAL
പണിമുടക്കു ദിനം ഭക്ഷണവുമായി അത്താഴക്കൂട്ടം
backup
March 28 2017 | 22:03 PM
കണ്ണൂര്‍: സാമൂഹ്യക്ഷേമ പദ്ധതിയായ തളിപ്പറമ്പിലെ അത്താഴക്കൂട്ടം 31ലെ മോട്ടോര്‍വാഹന പണിമുടക്കു ദിവസം നഗരത്തിലെത്തുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്യും. പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണം ഫോണ്‍: 9895170003.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."