HOME
DETAILS

പറവൂര്‍ ഗാന്ധിഗ്രാമ സേവാ കേന്ദ്രത്തിലെ അഴിമതി അന്വേഷിക്കാന്‍ ഉത്തരവ്

  
backup
March 28 2017 | 22:03 PM

%e0%b4%aa%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%be


മൂവാറ്റുപുഴ: പറവൂര്‍ ഗാന്ധിഗ്രാമ സേവാ കേന്ദ്രത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന്റെ ഉത്തരവ്. എട്ട് കോടി രൂപയുടെ അഴിമതി ഗാന്ധി സ്മാരക കേന്ദ്രത്തില്‍ നടന്നിട്ടുള്ളതായി കാണിച്ച് മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പി.കെ ശ്രീധരന്‍ നായര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് നടപടി.
എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി.യോട് അന്വേഷിച്ച് ഏപ്രില്‍ 28ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രറി വി.ജയകമാരന്‍ പിള്ള, എറണാകുളം ജില്ലാ ഖാദിഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍മാരായ കെ.കെ.ദയാനന്ദന്‍, കെ.കെ.ചാന്ദ്‌നി , ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് ടി.ബി.ശിവകുമാര്‍ , സെക്രട്ടറി കെ.കെ.ബാലകൃഷ്ണന്‍ തുടങ്ങി 20 പേര്‍ക്കെതിരെയാണ് അന്വേഷണം.
ഖാദി ഗ്രാമ വ്യവസായ കമ്മിഷനും ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിനും സെയില്‍ ടാക്‌സ് വക കണക്കിലും ജില്ലാ രജിസ്ട്രാര്‍ക്ക് നല്‍കിയ ഓഡിറ്റഡ് കണക്കിലും വ്യാപകമായ കൃത്രിമങ്ങള്‍ നടന്നതായി പരാതിക്കാരന്റെ ഹരജിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago
No Image

പൊന്നും വില; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago