HOME
DETAILS
MAL
താലൂക്ക് യൂനിയന്‍ സമ്മേളനം രണ്ടിന്
backup
March 28 2017 | 22:03 PM
പെരുമ്പാവൂര്‍: വി.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന്‍ സമ്മേളനം വരുന്ന രണ്ടിന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി പി.പി ഷാജി കണ്‍വീനറും എന്‍.കെ സജികുമാര്‍ ട്രഷററായുമുള്ള സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ എം.എല്‍.എമാരായ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. താലൂക്ക് യൂണിയന്‍ തിരഞ്ഞെടുപ്പ് വരുന്ന ഒമ്പതിന് നടക്കുമെന്നും താലൂക്ക് റിട്ടേണിംഗ് ഓഫീസറായി എന്‍.കെ രാജീവിനെ നിയമിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."