HOME
DETAILS
MAL
നസീറുദ്ദീന്‍ വധം: സി.കെ ശ്രീധരന്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍
backup
March 28 2017 | 22:03 PM
കക്കട്ടില്‍: വേളത്ത് കൊലചെയ്യപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ വധക്കേസില്‍ സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറായി അഡ്വ. സി.കെ ശ്രീധരനെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."