HOME
DETAILS
MAL
ഇരുപത്തേഴാം രാവില്‍ ഭക്തിസാന്ദ്രമായി പള്ളികള്‍
backup
July 02 2016 | 03:07 AM
27-ാം രാവില്‍ ഭക്തിസാന്ദ്രമായി പള്ളികള്‍
പാറക്കടവ്: ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി പാറക്കടവ് ജുമുഅത്ത് പള്ളിയില്‍ വിശ്വാസികള്‍ ഒഴുകിയെത്തി. മരിച്ചുപോയ ബന്ധുക്കളുടെ ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി പള്ളിയില്‍ നേരംപുലരുവോളം വിശ്വാസികള്‍ ആരാധനയില്‍ മുഴുകി. പള്ളിയുടെ പരിധിയിലുള്ള ഉമ്മത്തൂര്‍, പാറക്കടവ്, താനക്കോട്ടൂര്‍, കുറുവന്തേരി, ചെക്യാട്, മുടവന്തേരി ഭാഗങ്ങളിലുള്ളവരെ ഈ ഖബര്‍സ്ഥാനിയിലാണ് മറവ് ചെയ്യുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഈ പള്ളി കേരളത്തിലെ ചരിത്രപ്രസിദ്ധമായ പള്ളികളിലൊന്നാണ്.
അയേണ്‍ ഫാബ്രിക്കേഷന്‍ അസോസിയേഷന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."