HOME
DETAILS

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

  
backup
May 31 2018 | 06:05 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-2

 


മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് കടുകമണ്ണ ഊരിലെ മല്ലന്റെ മകന്‍ മധു (35)വിന്റെ ആള്‍ക്കൂട്ട കൊലപാതക കേസിലെ 16 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഓരോ പ്രതികള്‍ക്കും ഓരോ ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.
ജാമ്യം കിട്ടിയ പ്രതികളാരും മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കുകയൊ, തെളിവ് നശിപ്പിക്കുകയൊ ചെയ്യരുതെന്ന ഉപാധികൂടിയുണ്ട്. കൂടാതെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുകയും വേണമെന്ന നിബന്ധനകളിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 22നാണ് കേസുമായി ബന്ധപ്പെട്ട കുറ്റപ്പത്രം അഗളി പൊലീസ് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പാക്കുളം മേച്ചേരി ഹുസൈന്‍ (50), മുക്കാലി കിളയില്‍ മരക്കാര്‍ (33),മുക്കാലി പൊതുവച്ചോല ശംസുദ്ധീന്‍(34),കല്‍കണ്ടി കുന്നത്ത് അനീഷ്(30),മുക്കാലി താഴ്‌ശ്ശേരി രാധാകൃഷ്ണന്‍ (34),ആനമൂളി പൊതുവച്ചോല അബൂബക്കര്‍ എന്ന ബക്കര്‍ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കള്‍ സിദ്ദീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ്(25), മുക്കാലി വിരുത്തിയില്‍ നജീബ്(33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോന്‍(44), മുക്കാലി ചോലയില്‍ അബ്ദുല്‍കരീം(48), മുക്കാലി പുത്തന്‍പുരക്കല്‍ സജീവ്(30),മുക്കാലി മുരിക്കട സതീഷ്(39),മുക്കാലി ചെരിവില്‍ ഹരീഷ്(34),ബിജു(41), മുക്കാലി വിരുത്തിയില്‍ മുനീര്‍(28) എന്നിവരാണ് കേസിലെ പ്രതികള്‍. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  19 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago