HOME
DETAILS
MAL
ചാത്തമംഗലം പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
backup
March 28 2017 | 23:03 PM
കട്ടാങ്ങല്‍: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2017 -2018 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസിഡിന്റ് കെ.എസ് ബീനയുടെ അധ്യക്ഷതയില്‍ വൈ. പ്രസിഡന്റ് ടി.എ രമേശന് അവതരിപ്പിച്ചു. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, മാലിന്യ സംസ്കരണം, കുടിവെള്ളം, കൃഷി, വിദ്യാഭ്യാസം എന്നിവക്ക് ഊന്നല്‍ നല്കി. 20659000 രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. 21 74 69000 രൂപ വരവും 2065 90000 ചിലവും അടക്കം 10879 000 നീക്കിയിരിപ്പുമായാണ് ബജറ്റ്. കെ.പി സുകുമാരന്‍ ആലിക്കുഞ്ഞി മുംതാസ് എന്‍.പി കമല.നാരായണന് നമ്പൂതിരി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."