HOME
DETAILS
MAL
സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു
backup
March 28 2017 | 23:03 PM
കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ.മെഡിക്കല്‍ കോളജ് , കോഴിക്കോട്, ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി സ്റ്റാഫിനെ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. അഞ്ച് ഒഴിവുണ്ട്.
വിമുക്തഭടന്മാരായിരിക്കണം. നിയമനം പരമാവധി 179 ദിവസത്തേക്ക് മാത്രം. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംനാളെ രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."