HOME
DETAILS
MAL
കൊവിഡിനെ നേരിടാന്‍ പാട്ടുമായി മമത
backup
March 27 2020 | 20:03 PM
കൊല്‍ക്കത്ത: കൊവിഡിനെ നേരിടുന്നതിനു ബോധവല്‍ക്കരണ പാട്ടുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.
ഇവര്‍ കമ്പോസ് ചെയ്ത 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനത്തിന് പാട്ടുകാരനും ബംഗാള്‍ മന്ത്രിയുമായ ഇന്ദ്രാണി സെന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
കൊവിഡിനെ തുരത്താന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതാണ് പാട്ട്.
നേരത്തെ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മമത നേരിട്ടു നേതൃത്വം നല്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."