HOME
DETAILS
MAL
കൊവിഡ്: സഊദിയില്‍ 250 തടവുകാര്‍ക്ക് മോചനം
backup
March 28 2020 | 04:03 AM
ജിദ്ദ: സഊദിയില്‍ 250 തടവുകാര്‍ക്ക് മോചനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്, തൊഴില്‍-കുടിയേറ്റ-താമസ നിയമ ലംഘനത്തിന് പിടിയിലായി ജയിലുകളില്‍ കഴിയുന്ന വിദേശതടവുകാരെ വിട്ടയച്ചതായി സഊദി മനുഷ്യാവകാശ കമ്മിഷന്‍ പ്രസിഡന്റ് അവ്വാദ് അല്‍ അവ്വാദ് അറിയിച്ചു.
ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയില്‍ നിന്ന് എല്ലാതരം വിഭാഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഈ തീരുമാനമെന്നും അല്‍ അവ്വാദ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."