HOME
DETAILS
MAL
സില്‍വസ്സയില്‍ ബോട്ട് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു
backup
March 29 2017 | 02:03 AM
ദാദര്‍: കേന്ദ്ര ഭരണപ്രദേശമായ ദാദര്‍ ആന്റ് നാഗര്‍ ഹവേലിയിലെ സില്‍വസ്സയില്‍ ബോട്ട് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. ദുഡ്‌നി തടാകത്തില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."