HOME
DETAILS
MAL
വിജിലന്‍സ് ഡയക്ടറെ മാറ്റാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
backup
March 29 2017 | 06:03 AM
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തത് എന്തുകൊണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സിന്റെ അനാവശ്യ ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."