HOME
DETAILS
MAL
കല്ലടയാറ്റില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
backup
March 29 2017 | 09:03 AM
കൊല്ലം: കല്ലറയാറില്‍ തെന്മല ഒറ്റക്കല്‍ ഭാഗത്ത് കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അരുണ്‍, സ്‌ളോമിന്‍ എന്നിവരാണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ ഇരുവരും പ്ലസ്ടു വിദ്യാര്‍ഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."