HOME
DETAILS
MAL
ജീന്‍സ് ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുംബൈ ഹൈക്കോടതിയില്‍ വിലക്ക്
backup
March 29 2017 | 10:03 AM
മുംബൈ: ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് മുംബൈ ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകർക്ക് വിലക്ക്.
ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ആവശ്യപ്പെട്ടത്. ജീന്‍സ് മാന്യമായ വേഷമല്ല എന്നും ഇത്തരം വേഷങ്ങള്‍ ധരിച്ച് കോടതിയില്‍ വരരുതെന്നും മഞ്ജുള ചെല്ലൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
2016 ആഗസ്ത് 23 നാണ് മഞ്ജുള ചെല്ലുര്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്
. മുംബൈ ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."