HOME
DETAILS
MAL
ഫുജൈറ ഉപഭരണാധികാരി അന്തരിച്ചു
backup
March 30 2017 | 00:03 AM
ഫുജൈറ: ഫുജൈറ ഉപഭരണാധികാരി ശൈഖ് ഹമ്മദ് ബിന്‍ സൈഫ് അല്‍ശര്‍ഖി അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍. ഫുജൈറ എമിറേറ്റില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."