HOME
DETAILS
MAL
ഹെല്‍ത്ത് കെയര്‍ ബില്‍: യു.എസ് ജനതയുടെ വിജയമെന്ന് ഹിലരി
backup
March 30 2017 | 00:03 AM
കാലിഫോര്‍ണിയ: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ പരാജയം അമേരിക്കന്‍ ജനതയുടെ വിജയമാണെന്ന് ഹിലരി ക്ലിന്റന്‍. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ പ്രൊഫഷനല്‍ ബിസിനസ് വുമണ്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."