HOME
DETAILS
MAL
സമാധാന ചര്‍ച്ചക്ക് തയാറെന്ന് നാഗാ സര്‍ക്കാര്‍
backup
March 30 2017 | 00:03 AM
കൊഹിമ: നാഗാലാന്‍ഡിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി സമാധാന ചര്‍ച്ചക്ക് നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഒരുക്കമാണെന്ന് പാര്‍ട്ടി പ്രസിഡന്റുകൂടിയായ മുഖ്യമന്ത്രി ഷുഹെര്‍സെലെ ലിസിയേറ്റ്‌സു.
സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയും ഭീകര പ്രവര്‍ത്തനങ്ങളും ഉണ്ടായത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായിട്ടാണ് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."