HOME
DETAILS

മുഅല്ലിംകള്‍ മതത്തിന്റെ നിശബ്ദ പ്രചാരകര്‍: ശറഫുദ്ദീന്‍ മൗലവി വെന്മേനാട്

  
backup
June 01 2018 | 05:06 AM

%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 


പുതിയകാവ്: ഇാസ്‌ലാമിക പ്രബോധന രംഗം വിവിധ വഴിത്തിരിവുകളിലൂടെ കടന്നു പോകുമ്പോഴും മുഅല്ലിം സമൂഹം നടത്തി കൊണ്ടിരിക്കുന്ന നിശബ്ദ പ്രബോധനം ഏറെ പ്രസക്തമാണെന്ന് സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട് പറഞ്ഞു.
മതിലകം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റിയും മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി റൈഞ്ചിലെ അംഗീകൃത അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രയാസങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിച്ചു ജീവിക്കുന്ന ആളുകളെ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കി സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.കേന്ദ്ര മദ്‌റസയായ പുതിയകാവ് ഇല്‍ഫത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ചടങ്ങില്‍ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇബ്രാഹിം കുട്ടി ഹാജി ചക്കരപ്പാടം അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി കെ.ബി. അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ മുഹ്‌സിന്‍ തങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഫൈസല്‍ ബദരി, ജനറല്‍ സെക്രട്ടറി കെ ജഅ്ഫര്‍ മൗലവി, ട്രഷറര്‍ പി.ബി ഹംസ ഹാജി, പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ മജീദ് മുസ്്‌ലിയാര്‍, എസ്.വൈ.എസ്.മണ്ഡലം ട്രഷറര്‍, എസ്. എ.സിദ്ദീഖ് കെ.ആര്‍.സദഖത്തുല്ലമാസ്റ്റര്‍, ശംസുദ്ദീന്‍ ഫാദില്‍ വഹബി, സിദ്ദീഖ് ഫൈസി പെരിഞ്ഞനം, നൗഫല്‍ റഹ്മാനി, ശിഹാബുദ്ദീന്‍ മൗലവി മൂന്നുപീടിക, സുലൈമാന്‍ ബുഖാരി, എസ്.കെ.എസ്. എസ്.എഫ്. മേഖല സെക്രട്ടറി തൗഫീഖ് വാഫി, വി.എച്ച്. സൈദുമുഹമ്മദ് ഹാജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago