HOME
DETAILS
MAL
ഐഡിയല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പ്രവേശനം
backup
March 30 2017 | 00:03 AM
തവനൂര്‍: കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ എജ്യൂക്കേഷനു കീഴിലെ ഐഡിയല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് അത്‌ലറ്റിക് ഇനങ്ങളില്‍ കഴിവും ആഭിരുചിയുമുള്ള 7,8,9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം.
ഏപ്രില്‍ 5, 6 തിയതികളില്‍ ഐഡിയല്‍ കാംപസില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, ഭക്ഷണം, താമസം, പഠനം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍: 9995420708, 9846329018.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."