HOME
DETAILS
MAL
യു.പി.എസ്.സിയില്‍ 85 ഒഴിവുകള്‍
backup
March 29 2020 | 05:03 AM
വിവിധ തസ്തികകളില്‍ 85 ഒഴിവുകളിലേക്ക് യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ ഒരൊഴിവ്(ജനറല്‍).
ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍കിയോളജിക്കല്‍ കെമിസ്റ്റ് 2(ജനറല്‍) പ്രതിരോധമന്ത്രാലയത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍(ക്വാളിറ്റി അഷ്വറന്‍സ്)ആര്‍മമെന്റ് ഇന്‍സ്ട്രുമെന്റ്സ് 2 (ജനറല്‍), അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) സ്മോള്‍ ആംസ് 5, അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) സ്റ്റോര്‍സ്(കെമിസ്ട്രി) 5, അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) സ്റ്റോര്‍സ്(ജെന്‍ടെക്സ്) 30,അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) വെഹിക്കിള്‍സ് 12, നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് അസി. വെറ്ററിനറി ഒഫീസര്‍ 1 (ജനറല്‍), എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ അസിസ്റ്റന്റ ഡയറക്ടര്‍(ഒഫീഷ്യല്‍ ലാംഗ്വേജ്) 13, നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ എസ്സിഎസ്ടി അസി. എംപ്ലോയ്മെന്റ് ഓഫിസര്‍ 3, യു.പി.എസ്.സിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍(എക്സാമിനേഷന്‍സ് റിഫോം) 1, ഇറിഗേഷന്‍ ആന്‍ഡ് ഫള്ഡ് കണ്ട്രോള് അസി. എന്‍ജിനിയര്‍ (സിവില്‍)അസി. സര്‍വേയര്‍ ഓഫ് വര്‍ക്സ്(സിവില്‍) 9 ഒഴിവ്. പ്ലാനിങ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ 2(ജനറല്‍) എന്നിങ്ങനെയാണ് ഒഴിവ്.
വേേു:www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 2. വിശദവിവരത്തിന് www.upsc.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."