HOME
DETAILS
MAL
വിലക്ക് ലംഘിച്ച് കൂട്ടപ്രാര്‍ഥന; വൈദികന് അടക്കം 10 പേര് അറസ്റ്റില്‍
backup
March 29 2020 | 07:03 AM
മാനന്തവാടി: വിലക്ക് ലംഘിച്ച് സെമിനാരിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ സംഭവത്തില്‍ 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.വൈദികനും കന്യാസ്ത്രീയും അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
മാനന്തവാടി പൊലിസാണ് നടപടി എടുത്തത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകള്‍ അടക്കം നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."