HOME
DETAILS
MAL
മദ്യം കിട്ടാത്തതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി; നാല്പത്തിയഞ്ചുകാരന് ഗുരുതരാവസ്ഥയില്‍
backup
March 29 2020 | 07:03 AM
ചങ്ങനാശേരി: മദ്യം കിട്ടാത്തതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പൂവം സ്വദേശി ശശി(45) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.
തലയ്ക്ക് പരുക്കേറ്റ ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു ദിവസമായി ഇദ്ദേഹം മാനസികവിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."