HOME
DETAILS
MAL
കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ
backup
March 30 2017 | 00:03 AM
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഇതുവരെ നടത്തിയ ഒരന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു. മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരന് രാമകൃഷ്ണനും നല്കിയ ഹരജികളിലാണ് സി.ബി.ഐയുടെ വിശദീകരണം. നിലവിലെ കേസുകളുടെ ബാഹുല്യം നിമിത്തം കേസ് ഏറ്റെടുക്കാനാവില്ലെന്നു സി.ബി.ഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."