HOME
DETAILS
MAL
ബോധവല്‍ക്കരണം നടത്തി
backup
March 30 2017 | 16:03 PM
തിരുവനന്തപുരം: ബാലരാമപുരം വഴിമുക്ക് മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ പച്ചിക്കോട് പ്രവര്‍ത്തിക്കുന്ന ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ തംരീനുല്‍ ഖുത്വുബ സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മദ്രസാ വിദ്യാര്‍ഥികളും അധ്യാപകരും പരിസരത്തുള്ള വീടുകളില്‍ ജലസംരക്ഷണത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."