HOME
DETAILS
MAL
സുരേഷ് ഗോപി എം.പിയുടെ നിലപാട് പ്രതിഷേധാര്‍ഹം
backup
July 02 2016 | 06:07 AM
എടപ്പാള്‍: പെരുമ്പറമ്പിലെ സ്വകാര്യ പരിപാടിക്കെത്തിയ സുരേഷ് ഗോപി എം.പി ജനങ്ങളുടെ നിവേദനങ്ങളും പരാതികളും സ്വീകരിക്കാത്തതും അവ ബി.ജെ.പി ഓഫിസില്‍ നല്കാന് ആവശ്യപ്പെട്ടതും ജനാധിപത്യ മര്യാദകള്‍ക്കു നിരക്കാത്തതും ജനങ്ങളോടോടുള്ള വെല്ലിവിളിയാണെന്നും ഡി.സി.സി അംഗം സുരേഷ് പൊല്‍പ്പാക്കര ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ആനുകൂല്യങ്ങള്‍ പറ്റുന്ന ജനപ്രതിനിധികള്‍ ജനങ്ങളോടൊപ്പം നില്ക്കാന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."