മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങളറിയാന്‍ ഹെല്‍പ്പ് ലൈന്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ തടസം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങളായി. വിവിധ ജില്ലകളിലെ വകുപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് ചുവടെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
തിരുവനന്തപുരം: 04712302643, 9447396153, കൊല്ലം: 04742795076, 9847136387, പത്തനംതിട്ട: 04682270908, 9446560650, ആലപ്പുഴ: 04772252635, 6282470389, കോട്ടയം: 04812564623, 9447414758, ഇടുക്കി: 04862221545, 9447219215, എറണാകുളം: 04842351264, 9995511742, തൃശൂര്‍: 04872440232, 9447246970, പാലക്കാട്: 04912534220, 9446416158, മലപ്പുറം: 04832734815, 9447483172, കോഴിക്കോട്: 04952368349, 8281524470, വയനാട്: 04936202729, 9447394946, കണ്ണൂര്‍: 04972700184, 9847001193, കാസര്‍കോട്: 04994224624, 9446940075. സംസ്ഥാനതലത്തില്‍ 9447533197, 9447419445, 9446443740.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."