HOME
DETAILS
MAL
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുവന്ന ചരക്കുലോറിക്കുനേരെ ആക്രമണം
backup
March 30 2020 | 05:03 AM
കാസര്‍കോട്: കര്‍ണാടകയിനിന്നും കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്കുനേരെ ആക്രമണം. കാസര്കോട് കര്‍ണാടക അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ലോറിയിലുണ്ടായിരുന്ന പച്ചക്കറികളെല്ലാം നശിച്ചു. അതേ സമയം ഏഴ് ചെക്ക്‌പോസ്റ്റുകള്‍ വഴി പച്ചക്കറി വണ്ടികള്‍ കേരളത്തിലേക്ക് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."