HOME
DETAILS
MAL
ദ്യോക്കോവിച് പ്രീ ക്വാര്‍ട്ടറില്‍
backup
June 02 2018 | 02:06 AM
പാരിസ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍. സ്‌പെയിനിന്റെ ബാറ്റിസ്റ്റ അഗുറ്റിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് ദ്യോക്കോയുടെ മുന്നേറ്റം. സ്‌കോര്‍: 6-4, 6-7 (6-8), 7-6 (7-4), 6-2. കെയ് നിഷികോരി, ഡൊമിനിക്ക് തീം എന്നിവരും പ്രീ ക്വാര്‍ട്ടറിലെത്തി. അതേസമയം ഗ്രിഗറി ദിമിത്രോവിനെ വെര്‍ഡസ്‌ക്കോ അട്ടിമറിച്ചു. വനിതാ വിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാക്കി, സ്‌ട്രൈക്കോവ എന്നിവരും പ്രീ ക്വാര്‍ട്ടറിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."