HOME
DETAILS
MAL
നാല് ടീമുകള്‍ക്ക് റാങ്കിങ് പട്ടികയില്‍ ഇടം
backup
June 02 2018 | 02:06 AM
ദുബൈ: നേപ്പാള്‍, ഹോളണ്ട്, സ്‌കോട്‌ലന്‍ഡ്, യു.എ.ഇ ടീമുകള്‍ ഐ.സി.സിയുടെ ഏകദിന റാങ്കിങ് പട്ടികയില്‍ ഇടംപിടിച്ചു. നിലവില്‍ പന്ത്രണ്ട് ടീമുകളാണ് പട്ടികയിലുള്ളത്. നാല് ടീമുകള്‍ കൂടി ചേരുന്നതോടെ 16 ടീമുകളാകും ഏകദിന പട്ടികയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."