HOME
DETAILS
MAL
ഗോകുലം- ക്വാര്‍ട്‌സ് ഫൈനല്‍
backup
June 02 2018 | 02:06 AM
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഗോകുലം എഫ്.സി- ക്വാര്‍ട്‌സ് എഫ്.സി ഫൈനല്‍. നാളെയാണ് കിരീട പോരാട്ടം.
അധിക സമയത്തേക്ക് നീണ്ട സെമി പോരില്‍ സാറ്റ് തിരൂരിനെ ഒറ്റ ഗോളിന് വീഴ്ത്തിയാണ് ഗോകുലം ഫൈനലുറപ്പിച്ചത്.
എ ഗ്രൂപ്പ് ചാംപ്യന്‍മാരായ എഫ്.സി തൃശൂരിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് ക്വാര്‍ട്‌സിന്റെ ഫൈനല്‍ പ്രവേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."