HOME
DETAILS
MAL
മാഹി പാലം ഗതാഗതത്തിനായി തുറന്നു
backup
July 02 2016 | 06:07 AM
മാഹി: ബലക്ഷയം നേരിട്ട മാഹി പാലം അറ്റകുറ്റപ്പണികള്‍ക്കുശേഷം ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ഇന്നലെ രാവിലെ 8.30നാണ് പാലം തുറന്നത്. എ.എന്‍ ഷംസീര്‍ എം.എല്‍.എ, പി.ഡബ്ല്യു.ഡി അസി. എന്‍ജിനിയര്‍ കെ. പ്രവീണ്‍, ഓവര്‍സിയര്‍ രഞ്ജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ 18 മുതലാണ് പാലം അടച്ചിട്ടത്. പ്രവൃത്തി പൂര്‍ത്തിയായിട്ടും പാലം തുറക്കാത്തതിനെതിരേ കോണ്‍ഗ്രസ് ന്യൂമാഹി മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."