HOME
DETAILS
MAL
സമഗ്രവികസനം ലക്ഷ്യമാക്കി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
backup
March 30 2017 | 18:03 PM
കായംകുളം: എല്ലാ രംഗങ്ങളിലും സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
ആര്‍ദ്രം, ലൈഫ്, ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ പദ്ധതികളിലൂടെ വന്‍ മുന്നേറ്റമുണ്ടാകുമെന്ന് ബജറ്റില്‍ പറയുന്നു.
ആകെ 79, 14,07,858 രൂപാ വരും 78,75,94,680 രൂപാ ചെലവും38,13 ,178 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.സോമലത അവതരിപ്പിച്ചു.
പൊതുവിദ്യാഭ്യസ രംഗം കാര്യക്ഷമമാക്കാനും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനും ഭവന നിര്‍മ്മാണ പദ്ധതിക്കും തുക അനുവദിക്കും പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."