HOME
DETAILS
MAL
ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തണം
backup
March 30 2017 | 18:03 PM
ചെങ്ങന്നൂര്‍:ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2003 അനുസരിച്ച് റേഷന്‍ ഡിപ്പോകളില്‍ നിന്നുള്ള റേഷന്‍ വിതരണം കാര്‍ഡ് അംഗങ്ങളുടെ അടിസ്ഥാനത്തിലാണ് ആയതിനാല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടേയും ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. താലൂക്കില്‍ ഇനിയും ആധാര്‍ കാര്‍ഡുകള്‍ എടുത്തിട്ടില്ലാത്തവര്‍ ഏപ്രില്‍ 30ന് അകം ആധാര്‍ കാര്‍ഡുകള്‍ എടുത്ത് പകര്‍പ്പുകള്‍ റേഷന്‍ കട ഉടമ മുഖേന ചെങ്ങന്നൂര്‍ താലൂക്ക് സപ്ലെ ഓഫീസില്‍ ഹാജരാക്കണമെന്ന് താലൂക്ക് സപ്ലെ ഓഫീസര്‍ പി.എസ് പ്രകാശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."