HOME
DETAILS

  
backup
March 30 2017 | 18:03 PM

283125-2

സിയാല്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയില്‍ കരാറായി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിയാലിന് കീഴില്‍ ജോലി ചെയ്യുന്ന ഹൗസ് കീപ്പിംഗ്, ക്ലീനിംഗ് വിഭാഗങ്ങളിലെ തൊഴിലാളികളൂടെ സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ചുള്ള കരാറായി. ഒരു വര്‍ഷത്തെ കാലാവധിയുള്ള കരാറാണ് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ നാരായണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ വിവിധ കരാര്‍ കമ്പനികളുടെ പ്രതിനിധികളും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ചേര്‍ന്ന് ഒപ്പിട്ടത്.
ആലുവ പാലസില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച് ധാരണയായത്. കരാര്‍ പ്രകാരം ഒരോ തൊഴിലാളിക്കും പ്രതിമാസ ശബളത്തില്‍ 9528 രൂപ മുതല്‍ 14500 രൂപ വരെ ആറ് ഘടകങ്ങളിലായി വര്‍ധനവ് ഉണ്ടാകും.
മാനേജ്‌മെന്റുകള്‍ക്കു വേണ്ടി പി രവീന്ദ്രന്‍ , എസ് ശ്രീജിത്ത് , സുധാമണി തുടങ്ങിയവരും ട്രേഡ് യുണിയനുകള്‍ക്കു വേണ്ടി വി പി ജോര്‍ജ് , കെ ടി കുഞ്ഞുമോന്‍ , ഷിജോ തച്ചപ്പിള്ളി , സീനാ ശശി , കെ ജെ ശശി , എ എസ് സുരേഷ് , ലീനാ അച്ചു തുടങ്ങിയവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  23 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago