HOME
DETAILS

കണ്ണൂരില്‍ നിപാ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് ആരോഗ്യവകുപ്പ്

  
backup
June 02 2018 | 07:06 AM

02-06-2018-keralam-nipah-virus-kannur

കേളകം: കണ്ണൂര്‍ ജില്ലയില്‍ നിപാ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ആരോഗ്യ വകുപ്പ്. കേളകം പഞ്ചായത്തിലൈ അടയ്ക്കാത്തോട്ടില്‍ ഒരാള്‍ക്ക് നിപാ ബാധിച്ചുവെന്ന വ്യാജ പ്രചരണം ഉണ്ടായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

സംശയകരമായി എന്ത് രോഗം കണ്ടാലും ജില്ലാ മെഡിക്കല്‍ ഓഫിസറെ അപ്പോള്‍ തന്നെ അറിയിക്കണമെന്ന് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ഡി.എം.ഓയുടെ ചുമതല വഹിക്കുന്ന ഡോ.എം.കെ ഷാജ് പറഞ്ഞു.

ഡെങ്കിയും മഞ്ഞപ്പിത്തവും കണ്ടെത്തിയ പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും തുടരുന്നുണ്ട്. ഡെങ്കിയും മഞ്ഞപ്പിത്തവും പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കിക്കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും പുതിയതായി ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ഡി.എം.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago