HOME
DETAILS
MAL
ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
backup
March 31 2020 | 10:03 AM
ഇടുക്കി: കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ്. ആദ്യത്തെ പരിശോധന ഫലം പോസറ്റീവ് ആയിരുന്നു. പിന്നീടുള്ള രണ്ട് ഫലങ്ങളും നെഗറ്റീവ് അയതോടെ ഇദ്ദേഹത്തിന് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം വീട്ടിലേക്ക് മടങ്ങാം.
വീട്ടിലേക്ക് മടങ്ങിയാലും 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. കേരളത്തിലെ നിരവധി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്കരമായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ സുഹൃത്തായ ചെറുതോണി ചുരുളി സ്വദേശിക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."