HOME
DETAILS
MAL
എസ്.ഡി.പി.ഐ കുറ്റവിചാരണ നാളെ
backup
June 02 2018 | 22:06 PM
തിരുവനന്തപുരം: പൊലിസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ കുറ്റവിചാരണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ അറിയിച്ചു.
വൈകിട്ട് 4.30ന് മണ്ഡലം തലങ്ങളില്‍ കുറ്റവിചാരണ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."