HOME
DETAILS
MAL
ഒരു ലക്ഷം നല്കി മുഖ്യമന്ത്രി; സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രിമാര്‍
backup
March 31 2020 | 21:03 PM
തിരുവനന്തപുരം : കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തികാഘാതത്തില്‍ നിന്നു സംസ്ഥാനത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ എത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്, തോമസ് ഐസക്, കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്, എ.സി മൊയ്തീന് എന്നിവരും അവരുടെ സ്റ്റാഫും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചു.ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ മൂന്നു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."