HOME
DETAILS
MAL
ഒളിംപിക്‌സ് ആതിഥേയത്വത്തിനായി ഇന്ത്യയും
backup
June 03 2018 | 00:06 AM
ന്യൂഡല്‍ഹി: 2026ലെ യൂത്ത് ഒളിംപിക്‌സ്, 2030ലെ ഏഷ്യന്‍ ഗെയിംസ്, 2032ലെ ഒളംപിക്‌സ് പോരാട്ടങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യന്‍ ശ്രമം. 2021ല്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."