HOME
DETAILS
MAL
സി.പി.എം സംസ്ഥാന കമ്മിറ്റി: കര്‍ണ്ണാടക ഫലം ചെങ്ങന്നൂരില്‍ അനുകൂലമായെന്ന് വിലയിരുത്തല്‍
backup
June 03 2018 | 02:06 AM
തിരുവനന്തപുരം : കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ച രാഷ്ട്രീയാന്തരീക്ഷം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായ സ്വാധീനം ചെലുത്തിയതായി സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാനായെന്ന് വിലയിരുത്തിയ യോഗം എല്‍.ഡി.എഫിന് വന്‍വിജയം നല്കിയ വോട്ടര്‍മാരെ സംസ്ഥാന കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.
ഇ. പി ജയരാജന് ഡി.വൈ.എഫ്.ഐയുടെയും കെ.എന്‍ ബാലഗോപാലിന് എസ്.എഫ്.ഐയുടെയും ചുമതല നല്കി.
എം.വി ഗോവിന്ദന് മാസ്റ്റര്‍ക്ക് സംഘടനാ കാര്യങ്ങളുടെയും കര്‍ഷക തൊഴിലാളി യൂനിയന്റെയും ചുമതല നല്‍കാനും യോഗം തീരുമാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."