HOME
DETAILS

എസ്. രാജേന്ദ്രന്റെ കൈയേറ്റം: യു.ഡി.എഫ് നടപടി സ്വീകരിക്കാതിരുന്നത് ജനപ്രതിനിധി ആയതിനാല്‍: തിരുവഞ്ചൂര്‍

  
backup
March 30 2017 | 22:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1

 

കോട്ടയം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ അനധികൃത കൈയേറിയെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാതിരുന്നത് ജനപ്രതിനിധിയായതിനാലാണെന്ന് മുന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
എം.എല്‍.എ കൈയേറിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുന്‍പ് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നതാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്ന വി.എസിന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ ഭൂമി കൈയേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മൂന്നാര്‍ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വി.എസിന്റെ പ്രസ്താവന അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാതെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റവന്യു ഭൂമി ആരു കൈയേറിയാലും അത് കൈയേറ്റമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago