HOME
DETAILS
MAL
അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് കുറച്ച് മഹാരാഷ്ട്ര
backup
March 31 2020 | 21:03 PM
മുംബൈ: കൊവിഡ് ജാഗ്രതയില്‍ രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടതിനു പിന്നാലെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്കില്‍ ഇളവുവരുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. വൈദ്യുതി നിരക്കില്‍ എട്ടു ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വ്യാപാരികളെയും ജനങ്ങളെയും സഹായിക്കുന്നതിനാണ് ഈ നടപടിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."