HOME
DETAILS
MAL
ജഡ്ജിമാര്‍ വിധിപ്രസ്താവം നടത്തുന്നത് തലക്കെട്ടുകള്‍ പ്രതീക്ഷിച്ചാവരുത്: ജസ്റ്റിസ് ആര്. ബസന്ത്്
backup
June 03 2018 | 03:06 AM
കോട്ടയം: ജഡ്ജിമാര്‍ വിധിപ്രസ്താവം നടത്തുന്നത് തലക്കെട്ടുകള്‍ പ്രതീക്ഷിച്ചാവരുതെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ആര് ബസന്ത്്. ഉത്തമ നീതിബോധത്തിലധിഷ്ടതിമായി വേണം വിധികള്‍ പുറപ്പെടുവിക്കേണ്ടത്്.
ജുഡീഷ്യറിയിലും നീതിന്യായ വ്യവസ്ഥയിലും പ്രശ്നങ്ങള്‍ ഉണ്ട്.
ജഡ്ജിമാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും എല്ലാം പരിവര്‍ത്തനം വേണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ ജുഡീഷ്യറിക്ക് പകരം ഒന്നില്ല.
നിയമനിര്‍മാണ സഭയും നിര്‍വഹണ സംവിധാനവും തമ്മിലുളള തര്‍ക്കം ഉടലെടുക്കുമ്പോഴും അന്തിമവിധികര്‍ത്താക്കള്‍ നീതിന്യായസംവിധാനം ആണ്.
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും സുതാര്യമായ പ്രവര്‍ത്തനത്തിനും ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."