HOME
DETAILS
MAL
മിയാമി ഓപണ്‍: നദാല്‍ സെമിയില്‍
backup
March 30 2017 | 22:03 PM
കെ ബിസ്‌കെയ്ന്‍: സ്പാനിഷ് താരം റാഫേല്‍ നദാല്‍ മിയാമി ഓപണ്‍ ടെന്നീസിന്റെ സെമിയിലേക്കു മുന്നേറി. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജാക്ക് സോക്കിനെ പരാജയപ്പെടുത്തിയാണു നദാല്‍ സെമിയിലേക്കു കടന്നത്. സ്‌കോര്‍: 6-2, 6-3.
മറ്റൊരു ക്വാര്‍ട്ടറില്‍ ജപ്പാന്‍ കെയ് നിഷികോരിയെ അട്ടിമറിച്ച് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി സെമിയിക്കു കടന്നു. സ്‌കോര്‍: 6-4, 6-2. സെമിയില്‍ നദാലുമായി ഫോഗ്നിനി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."