HOME
DETAILS
MAL
വിക്‌ടേഴ്‌സ് ചാനലില്‍ അവസരം
backup
March 30 2017 | 22:03 PM
തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനലില്‍ വാര്‍ത്ത അവതരണത്തിനും (വിക്‌ടേഴ്‌സ് ന്യൂസ്) ബാലസൂര്യന്‍ തത്സമയ പരിപാടിക്കുമായി പുതുമുഖങ്ങളെ തേടുന്നു.
പ്രോഗ്രാം അടിസ്ഥാനത്തിലുള്ള അവതാരകരുടെ പാനലാണ് തയാറാക്കുന്നത്.-ന്ദ എട്ടാംതരം മുതല്‍ ഡിഗ്രിതലം വരെയുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം. പ്രസംഗത്തിലോ വാര്‍ത്താവതരണത്തിലോ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ പത്തിന് മുന്‍പ് ശരലേ@െഴാമശഹ.രീാ, ശരലേൃിെലം@െഴാമശഹ.രീാ എന്നീ വിലാസങ്ങളിലേക്ക് അയയ്ക്കണം. ഫോണ്‍: 04712529800.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."