HOME
DETAILS
MAL
പാകിസ്താനില്‍ അനധികൃതമായി താമസിച്ച രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍
backup
March 31 2017 | 01:03 AM
കറാച്ചി: അനധികൃതമായി പാകിസ്താനില്‍ താമസിച്ച രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ആറാമത് ജനസംഖ്യാ സെന്‍സസിനിടെയാണ് അനധികൃത താമസം ശ്രദ്ധയില്‍പ്പെട്ടത്.
ഒരു താമസ രേഖയും കൈവശമില്ലാത്ത ഇവരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിനു കൈമാറുമെന്ന് സിന്ധ് സെന്‍സസ് കമ്മിഷണര്‍ അബ്ദുല്‍ അലീം മേമന് പറഞ്ഞു.
19 വര്‍ഷത്തിനു ശേഷമാണ് പാകിസ്താനില്‍ സമ്പൂര്‍ണ്ണ ജനസംഖ്യാ സെന്‍സസ് നടക്കുന്നത്. 1998 ല്‍ നടത്തിയ സെന്‍സസില്‍ 180 മില്യണ്‍ ജനങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."