HOME
DETAILS
MAL
മന്ത്രിസ്ഥാനത്തെ കുറിച്ച് ചിന്തിക്കുന്നില്ല-ശശീന്ദ്രന്
backup
March 31 2017 | 05:03 AM
തിരുവനന്തപുരം: വീണ്ടും മന്ത്രിയാകാനുള്ള ചിന്ത ഇപ്പോഴില്ലെന്നു എ.കെ. ശശീന്ദ്രന്. താനൊരു പരാതിക്കാരനല്ല. മന്ത്രി സഭയിലേക്കുള്ള പുനപ്രവേശനം ദൂരെയെന്നും കുടുക്കിയവര്‍ക്കെതിരെ പരാതി നല്ക്കുന്നകാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് പാര്‍ട്ടിയുടെ നേരത്തെയുള്ള തീരുമാനപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശശീന്ദ്രനെ തന്നെ മന്ത്രിയാക്കണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."